വടകര: ലോകനാര്‍കാവ് ക്ഷേത്രം കാരണവര്‍, വലിയ ക്രാമ്പ്രത്ത് കുഞ്ഞിക്കേളുനായര്‍ (എടക്കളം വയലില്‍-95) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍: ഗോപാലകൃഷ്ണന്, ഗിരീശന്, സതീശന്, ഗിരിജ. മരുമക്കള്‍: ഷൈലജ, സുമ, പുഷ്പ, ബാലന് നായര്‍. സഞ്ചയനം ശനിയാഴ്ച.