പയ്യോളി: വടക്കയിൽ, ഒതയോത്ത് രാധാകൃഷ്ണൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-70) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: സുധീഷ്, സുജിത്ത്(കുവൈത്ത്), സ്മിത. മരുമക്കൾ: കെ വേണുഗോപാൽ (ഇൻഷുറൻസ് ഡവലപ്മെൻറ് ഓഫിസർ തലശ്ശേരി), പ്രിയ, ദീപ്തി (കുവൈത്ത്). സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. അധ്യാപകൻ മുയിപ്ര വി.വി.എൽ പി സ്കൂൾ), സരോജിനി, പത്മിനി (റിട്ട. അധ്യാപിക പഴശ്ശിരാജ എൻ.എസ്.എസ് കോളജ് മട്ടന്നൂർ), ശാന്ത (വെള്ളിയൂർ എ.യു.പി സ്കൂൾ)