ബാലുശ്ശേരി: നിർമല്ലൂർ മഞ്ഞപ്പാലം മരുതൂർ രാമൻ (64) നിര്യാതനായി. ഭാര്യ: സമതി. മക്കൾ: സൂരജ്, ശ്രുതി. മരുമക്കൾ: ബിജേഷ്. സഞ്ചയനം ശനിയാഴ്ച.