ചക്കുംകടവ്: നദീനഗർ നബീസ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കോയ. മക്കൾ: റീനാസ്, ഫിറോസ്, റഷീദ്. മരുമക്കൾ: ബഷീർ, ഹസീന, റഹിയാനത്ത്.