മാവൂർ: താത്തൂർപൊയിൽ പാട്ടാപ്പിൽ ആലി (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റൈഹാനത്ത്, റസീന, അജ്മൽ, റാസില. മരുമക്കൾ: ജാബിർ (ജിദ്ദ), അമീന അനു, പരേതനായ മിറാസ്.