കോഴിക്കോട്: ചാമുണ്ടിവളപ്പ് നദീ നഗറില്‍ സി.വി. മൊയ്തീന് കോയയുടെ ഭാര്യ കുഞ്ഞ എന്ന കുഞ്ഞിബി (56) സി.വി ഹൗസില്‍ നിര്യാതയായി. മക്കള്‍: സക്കീര്‍, നസീമ. മരുമക്കള്‍: ഷരീഫ് (കോയ മോന്), മാജു.