തിരുവമ്പാടി: കളമ്പുകാട്ട് കെ.കെ വർക്കി (82) നിര്യാതനായി. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും ക്ഷീരോൽപാദക സഹകരണ സംഘം മുൻ സെക്രട്ടറിയുമാണ്. ഭാര്യ: മേരി (തലയാട് കടമല കുടുംബാംഗം). മക്കൾ: ബീന, ബിനോജ് (കെ.കെ. എം. എച്ച് .എസ് .എസ്. ചീക്കോട് ), ബിനിൽ. മരുമക്കൾ: ടോമി തറപ്പേൽ, സോജ പൈകയിൽ, ഷെറിൻ.