പെരുവയൽ: കയനൊടി പരേതനായ സി.കെ. ബാലെൻറ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: അജിത്കുമാർ സി.കെ (ഭാരത് ബ്രിക്സ് പെരുവയൽ), അനിൽകുമാർ, റീന, റീജ. മരുമക്കൾ: ജയചന്ദ്രൻ സി.കെ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രകാശൻ (ശക്തി ഓട്ടോമൊബൈൽസ്), ബിയൂഷ, ബിജിന. സഹോദരങ്ങൾ: രാമചന്ദ്രൻ, ഹരിദാസൻ, ശാന്ത, രാധ.