പെരുവണ്ണാമൂഴി: മുതുകാട് രണ്ടാം ബ്ലോക്ക് വനശ്രീ ഭവനിലെ ആർ.ജി.കെ. ഗണകൻ (87) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സുരേഷ്കുമാർ (ഹൈഡൽ ടൂറിസം, കക്കയം), സതീഷ്കുമാർ. മരുമക്കൾ: നിത, ഉഷ.