കല്ലായി: പരേതനായ അബൂബക്കറിെൻറ (അവുക്കു) മകള്‍ കല്ലായി എം.എസ്. ബാബുരാജ് റോഡില്‍ താമസിക്കുന്ന സുഹറാബി (50) നിര്യാതയായി. മാതാവ്: കൗജേയി. സഹോദരങ്ങള്‍: അബ്ദുല്‍ കലാം, പരേതനായ ബിച്ചഹമ്മദ്, സിദ്ധീഖ്. സഹോദരിമാര്‍: സുബൈദ, അസ്മ ബല്‍ക്കീസ്.