വള്ളക്കടവ്: മുൻ സൈക്ലിങ് താരവും കേരള സ്റ്റേറ്റ് സൈക്ലിങ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ വള്ളക്കടവ് കാരാളി അസീസ് നഗർ ടി.സി 36/1135 യാസ്മിൻ വില്ലയിൽ കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ സൈനുലാബ്ദീൻ (68) പുത്തൻപാലം സംഗമം നഗർ ഹൗസ് നമ്പർ-369 സൂര്യയിൽ നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ബിനുമോൻ, ബിജുമോൻ, വിനിത. മരുമക്കൾ: റാഷിമോൾ, റംസിമോൾ, ജിഹാസ്.