തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആന പരിപാലകനായ ശ്രീകണ്ഠേശ്വരം തകരപ്പറമ്പ് റോഡിൽ ടി.സി 83/2598, എഫ്.ആർ.എ131/1 ൽ എസ്. മണിലാൽ (51, വൈസ് പ്രസിഡൻറ് ശ്രീപത്മനാഭസ്വാമി ടെംമ്പിൾ എംപ്ലോയീസ് യൂനിയൻ, സി.പി.എം പഴവങ്ങാടി ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: മിഥുൻ ലാൽ, ശ്രുതി. മരുമകൻ: നന്ദകുമാർ.