ഉള്ള്യേരി: താനിക്കൽ നാരായണൻ (86) നിര്യാതനായി. മപ്പുറത്ത് ഭഗവതി ക്ഷേത്രം ഓഫിസ് സെക്രട്ടറിയാണ്. ഭാര്യ : പരേതയായ കല്യാണി. മക്കൾ: രാജേന്ദ്രകുമാർ (ടാക്സി ഡ്രൈവർ), റീനാകുമാരി (മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം), രഞ്ജിത്ത്കുമാർ. മരുമക്കൾ: സത്യൻ, ബിന്ദു, ജിൻസി. സഹോദരൻ: പരേതനായ ഗോപാലൻ.