തിരുവല്ലം: അയ്യമംഗലത്തുവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. വെട്ടുറോഡ് സൈനിക സ്കൂളിനു സമീപത്തെ കുന്നിൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലജകുമാരി, ജയകുമാർ, വിജയകുമാർ (ബാബു), അജയകുമാർ. മരുമക്കൾ: രവീന്ദ്രൻനായർ, രമണി, പരേതയായ ശബരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.