മുരുക്കുംപുഴ: ഷീബ നിലയത്തിൽ സിസിൾ എൽ. പെരേരയുടെയും ഷേർളി സി. പെരേരയുടെയും മകൾ മേരി ഷീബ പെരേര (46) ഷാർജയിൽ നിര്യാതയായി. ഭർത്താവ്: റോസ്റ്റൺ പെരേര (മസ്കത്ത്). മകൾ: റനീഷാ ജോൺ പെരേര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുരുക്കുംപുഴ സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.