നന്മണ്ട: പഴയ കാല നാടക നടൻ ഓവിലകത്തൂട്ട് ഗോപാലക്കുറുപ്പ് (82) ചേളന്നൂർ പാലത്ത് മൂശാരി പൊയിലിൽ നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: രമേശൻ, മോഹൻദാസ് പാറോൽ (റിട്ട. കൃഷി വകുപ്പ്). സഞ്ചയനം ഞായറാഴ്ച.