തിരുവനന്തപുരം: അരശുംമൂട് ചാമവിള വീട്ടിൽ ബി. സുരേഷ് കുമാർ (52-കെ.എസ്.ഇ.ബി സബ് എൻജിനീയർ കുളത്തൂർ സെക്ഷൻ) നിര്യാതനായി. മാതാവ്: സുഭദ്രയമ്മ. ഭാര്യ: സജിനി എസ്.നായർ. മകൾ: പൂജ സുരേഷ് എസ്. സഹോദരൻ: ചന്തു ബി. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.