നന്മണ്ട: എഴുകുളത്തെ പൂളപ്പറമ്പത്ത് ദാമോദരൻ നായർ (90) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: രാജൻ (റിട്ട. പാസ്പോർട്ട് ഓഫിസ്), വിജയൻ (ഗാർഡൻ വർക്ക്), ലീല, റീന. മരുമക്കൾ: രവി, ശശിധരൻ, ഷീന, സുഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.