അയിരുപ്പാറ: തണ്ണീർശാലയിൽ നന്ദവിലാസത്തിൽ കെ. വിജയൻ (62, റിട്ട.കെ.എസ്.ആർ.ടി.സി). നിര്യാതനായി. ഭാര്യ: നന്ദകുമാരി. മകൻ: വീണ. മരുമകൻ: ജീവൻ സി. നായർ.