തട്ടാമല: നെല്ലേലിൽവീട്ടിൽ അബ്ദുൽഅസീസ് (73) നിര്യാതനായി. ഭാര്യ: നെബീസാബീവി. മക്കൾ: ജുമൈലത്ത്, ഷഹുബാനത്ത്, അബ്ദുൽറഹിം, നെസീമ, ഷെമീർ (ദുബൈ). മരുമക്കൾ: നിസാമുദ്ദീൻ (സൗദി), ഷാജഹാൻ, ഷീജ, മുജീബ്, സാജിത.