ചെങ്ങന്നൂർ: വെൺമണി മോടിയിൽ തെക്കേതിൽ അമ്പലംതറ കുടുംബാംഗം തൃശൂർ വരന്തരപ്പിള്ളിയിൽ വീട്ടിൽ ടി.കെ. തങ്കപ്പൻ (ഗംഗാധരൻ -67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലതിക, ലജിത. മരുമക്കൾ: പ്രശാന്ത്, ഷൈജു.