മാന്നാർ: കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര തോപ്പിൽ വീട്ടിൽ റിട്ട. അധ്യാപകൻ പരേതനായ അബ്ദുൽ വഹാബിെൻറ ഭാര്യ ഫാത്തിമ ബീവി(റിട്ട. അധ്യാപിക, മാന്നാർ ഗവ. എൽ.പി സ്കൂൾ -72) നിര്യാതയായി. വാന്യത്ത് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ സമദ് (ഖത്തർ), സലീന (ഖത്തർ). മരുമക്കൾ: ഷാജഹാൻ (ഖത്തർ), സോഫിയ.