വാഴക്കുളം: വെള്ളരിങ്ങാട്ട് വി.സി. ജോസഫിെൻറ ഭാര്യ വി.സി. അന്നക്കുട്ടി (റിട്ട. അധ്യാപിക, ഐ.എം.എച്ച്.എസ്, കലൂർ -87) നിര്യാതയായി. വാഴക്കുളം വട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, അനിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.