ചോറ്റാനിക്കര: മഠത്തിൽ പരേതരായ ഡാനിയൽ ജോയി-സൂസമ്മ ദമ്പതികളുടെ മകനായ റോബർട്ട് ജോയി (49) നിര്യാതനായി. ഭാര്യ: തേവര പണിക്കശ്ശേരി കുടുംബാംഗം പ്രിയ. മക്കൾ: ക്രിസ്റ്റഫർ റോബർട്ട്, അന്ന റോബർട്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാലാരിവട്ടം സെൻറ് ജോർജ് ഒാർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.