പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ഓണക്കരമഠത്തിൽ പരേതനായ കൃഷ്ണൻ കർത്താവിെൻറ ഭാര്യ തങ്കമ്മ കുഞ്ഞമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രശേഖരൻ കർത്ത, സോമസുന്ദരൻ കർത്ത, ഇന്ദിരമണി കുഞ്ഞമ്മ, പ്രസന്നമണി കുഞ്ഞമ്മ. മരുമക്കൾ: നന്ദകുമാരൻ കർത്ത, വിജയലക്ഷ്മി, പരേതയായ ലീലാദേവി.