കൊച്ചി: പാലാരിവട്ടം കൊടിയിൽ വീട്ടിൽ പരേതനായ ഡോ. പീറ്റർ ജോണിെൻറ (ലേക്ഷോർ ഹോസ്പിറ്റൽ സ്ഥാപക ചെയർമാൻ) ഭാര്യ ഡോ. ആനി ജോൺ (87) നിര്യാതയായി. ആലപ്പുഴ പാണാവള്ളി കീഴാഞ്ഞിലിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജോൺ പി. ജോൺ (യു.എസ്), ഡോ. ജയിംസ് ജോൺ (യു.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാരണക്കോടം സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.