ഫോർട്ട് കൊച്ചി: നെല്ലുകടവിൽ പരേതനായ മൊയ്തീെൻറ മകൻ പി.എം. യൂസഫ് (74) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുധീർ, സുനിത, സുദ. മരുമക്കൾ: ഷഹീർ, താജു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.