ആലക്കോട്: പനമറ്റത്തിൽ ഹരികുമാർ (53- അനിയൻ) നിര്യാതനായി. ബി.ജെ.പി ആലക്കോട് പഞ്ചായത്ത് സമിതി പ്രസിഡൻറായിരുന്നു. ഭാര്യ: പുതുപ്പള്ളി പൂമറ്റത്തിൽ പ്രസന്ന. പിതാവ്: പരേതനായ കൊച്ചുശങ്കരൻ. മാതാവ്: അമ്മു. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.