കൊടുമൺ: ചാത്തന്നൂപുഴ നവനീതം (മോഹനവിലാസം) പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ മോഹൻപിള്ള, വത്സല പിള്ള, തുളസീധരൻ പിള്ള, പ്രസന്ന, അശോക് കുമാർ. മരുമക്കൾ: വത്സല കുമാരി, പരേതനായ ചന്ദ്രൻ പിള്ള, സിന്ധു.എസ്, തുളസീധരൻ നായർ, ലിഷ അശോക്.