തെള്ളിയൂർ: സി.പി.എം തെള്ളിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോയി എരുത്തിക്കലിെൻറ പിതാവ് തായില്യം കുടുംബത്തിെൻറ പിഴാതിൽ ശാഖ അംഗം എരുത്തിക്കൽ എ.ടി. എബ്രഹാം (പാപ്പച്ചൻ - 84 ) നിര്യാതനായി. ഭാര്യ: നെല്ലിക്കമൺ പാറയ്ക്കൽ കുടുംബാംഗം പരേതയായ സാറാമ്മ. മറ്റ് മക്കൾ: മോളി, പൊന്നമ്മ, രാജു (സെൻറ് തോമസ് സോമിൽ, വെണ്ണിക്കുളം). മരുമക്കൾ: ബാബു പെനിയേത്ത്, ഷേർളി മുടിയിലേത്ത്, പൊന്നച്ചൻ കാവുംതുണ്ടിയിൽ, ഷിലു കോഴഞ്ചേരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.