മുണ്ടക്കയം: കൂട്ടിക്കൽ പൊട്ടംകുളം കെ.എ. കുര്യൻ (കുര്യച്ചൻ -73) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി ആനത്താനം കുടുംബാംഗം ലൂസി കുര്യൻ. മക്കൾ: സംഗീത, ശോഭ, സുമൻ. മരുമക്കൾ: ജോ ജോസഫ് മണ്ണിപറമ്പിൽ (കാഞ്ഞിരപ്പള്ളി), റെഞ്ചി എബ്രഹാം കൊടകശ്ശേരിൽ (കോട്ടയം), കിരൺ തൊമ്മൻ കാരിക്കശ്ശേരിൽ (എറണാകുളം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൂട്ടിക്കൽ െസൻറ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.