കോട്ടയം: കുറിച്ചി അട്ടച്ചിറയില് എ.സി. തോമസ് (76) നിര്യാതനായി. ഭാര്യ: പാത്താമുട്ടം തുമ്പേശ്ശരില് കുടുംബാംഗം മോളി തോമസ്. മക്കള്‍: ജേക്കബ് തോമസ് (ജനറല്‍ മാനേജര്‍, അറേബ്യന്‍ പവര്‍ ഇലക്ട്രോണിക്സ്, ദമ്മാം, സൗദി), മഞ്ജു തോമസ് (കിങ് ഫഹദ് സ്പെഷലിസ്റ്റ്സ് ആശുപത്രി, ദമ്മാം), മനു തോമസ് (അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച.