മാമ്മൂട്: മുതലപ്ര (കല്ലക്കടമ്പിൽ) പരേതനായ എബ്രഹാം ഫിലിപ്പിെൻറ (ബേബിച്ചൻ) ഭാര്യ സൂസമ്മ എബ്രഹാം (65) നിര്യാതയായി. ചെങ്ങരൂർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുനു, സുജിൻ (യു.എ.ഇ), സുബി. മരുമക്കൾ: ഷെറി ഏനാത്തുമല ആനിക്കാട്, സിമി മാക്കൽ മല്ലപ്പള്ളി, ബിനു ചരുവിൽ കോന്നി (ദുൈബ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാലയ്ക്കത്തകിടി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.