പാറത്തോട്: പഴൂമല കതിരോലില്‍ കെ.കെ. കുട്ടപ്പന് (83) നിര്യാതനായി. ഭാര്യ: ഇടക്കുന്നം തോണിപ്പാറ കുടുംബാംഗം ചന്ദ്രിക. മക്കള്‍: രാജു, രതി, പ്രിയ, ബൈജു (കൃഷി ഓഫിസ്, പാമ്പാടി). മരുമക്കള്‍: ഷിബു, രാജന്, സതി, സിമി (സിവില്‍ സപ്ലൈസ്, വടവാതൂര്‍).