മാത്തറ : ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം കണ്ണംകുളം നിലം അബ്ദുറഹിമാൻ (63) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: നഹീം, സമീർ,സീനത്ത്. മരുമക്കൾ: റിഷാദ്, സജിത, ശിഫാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് മാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.