കണ്ണാടിക്കൽ: പെരുളിൽ മൂസയുടെ മകൻ ഇർഷാദ് ബാബു (38) നിര്യാതനായി. മാതാവ്: ആയിശബി. ഭാര്യ: സബീറത്ത്. മക്കൾ: അഫാം ഇർഷാദ്, ആയിഷ അനീഹ. സഹോദരങ്ങൾ: ബാത്തിഷ, നസ്റീന,റിഷ