കുനിശ്ശേരി: നെല്ലിയാംപാടം പരേതനായ വേലാണ്ടിയുടെ മകൻ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗോപകുമാർ, ഷീജ, ജലജ, ദീപ. മരുമക്കൾ: കോമളദാസ്, മണികണ്ഠൻ, സതീഷ് ബാബു.