ഷൊർണൂർ: കൂനത്തറ അത്താണിക്കൽ രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: റീജ (അഡ്വക്കറ്റ്, എറണാകുളം), റീന. മരുമക്കൾ: വിജേഷ്, സുനിൽകുമാർ.