അഗളി: അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന കൽക്കണ്ടി കുന്നുമ്മേൽ കെ.ജെ. എബ്രഹാം (മില്ല് കുഞ്ഞപ്പൻ -84) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ഷോളി, ഷിജി. മരുമക്കൾ: ലിമ, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കള്ളമല സെൻറ് ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.