കൊടുവായൂർ: വെമ്പല്ലൂർ പാറയിൽ തൊടിയിൽ രാമൻ കുട്ടിയെ (75) വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തെ കാണാതായതിനാൽ പുതുനഗരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഭാര്യ: തങ്ക. മക്കൾ: രമ, ലത, വിജയൻ, ലതിക, സൗമ്യ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മോഹനൻ, ഗിരീഷ്, ബാലകൃഷ്ണൻ, ധന്യ.