വളാഞ്ചേരി: കൊളമംഗലത്ത് പൗർണമിയിൽ പരേതനായ വിശ്വനാഥൻ നായരുടെ മകൻ വിനോദിനെ (42) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മാതാവ്: ചന്ദ്രിക ടീച്ചർ. ഭാര്യ: ജിത ടീച്ചർ. മക്കൾ: ശ്രേയ, ശ്രാവൺ. സഹോദരങ്ങൾ: വിനീത്, വിധു. മൃതദേഹം കോവിഡ് പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.