എടക്കര: ചുങ്കത്തറ കളക്കുന്ന് പരേതനായ കുഴിങ്കര കാരിക്കുട്ടിയുടെ ഭാര്യ മുണ്ടിച്ചി (90) നിര്യാതയായി. മക്കള്‍: മാധവി, ചന്ദ്രിക, സുശീല, പരേതയായ തങ്കം, സോമസുന്ദരന്‍. മരുമകള്‍: അനിത.