കരുവാരകുണ്ട്: കക്കറയിലെ ചോലമുഖത്ത് അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, ഉമ്മുസൽമ, പരേതരായ ബുഷ്റ, ആബിദ. മരുമക്കൾ: അബ്ദുന്നാസർ (കക്കറ), നസീറ (കേമ്പിൻകുന്ന്).