കൽപറ്റ: കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിെൻറ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. തരിയോട് അമ്പാറ കുടുംബാംഗമാണ്. മക്കൾ: ലീല, അന്നക്കുട്ടി, അഗസ്റ്റിൻ, ജോർജ്, സിസ്റ്റർ റിനാൾഡ, ഡെയ്സി, ജോയ്, രാജു, സജി, സാബു. മരുമക്കൾ: ആൻറണി, വർഗീസ്, മോളി, റെന്നി, ജേക്കബ്, ഷൈനി, നീന, റീന, സൗമ്യ.