കക്കോടി: മക്കട പരേതരായ കുഞ്ഞിലക്ഷ്മി അമ്മയുടെയും കൃഷ്ണൻകുട്ടി കുറുപ്പിെൻറയും മകൻ പാലക്കാളി വാസുദേവൻ നായർ (61)നിര്യാതനായി. ഭാര്യ: രേണുക. മകൻ: സൂരജ്. സഹോദരങ്ങൾ: ഗോപിനാഥൻ നായർ, വിനോദിനി, പരേതനായ ശശിധരൻ നായർ.