കാപ്പിക്കളം: കുറ്റ്യാംവയൽ വേനകുഴിയിൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിനി, ബാബു, ലൈസമ്മ, ഷോയി, ജെസി. മരുമക്കൾ ബേബി, നിഷ, സജി, നിമിഷ, ബെന്നി.