പൂതാടി: കോളേരി പുല്ലുമല കെടുംകുളത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ശാരദ (81) നിര്യാതയായി. മക്കൾ: വനജ, അനിത, സതീഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻ, രാജൻ, പ്രമീള.