പയ്യോളി : തുറയൂർ ഇടിഞ്ഞകടവ് കുറ്റിക്കാട്ടിൽ രാജൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: കൃഷ്ണൻ, ഗണേഷ്, രാജേഷ്, ലീല. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, സുജാത, ശ്രീനിഷ.