കാര്യമ്പാടി: ചെണ്ണാളി വീട്ടിൽ പരേതനായ എം.എ. അബ്ദുൽ ലത്തീഫ് ഹാജിയുടെ ഭാര്യ നൂർജഹാൻ (ഹജ്ജുമ്മ -73) നിര്യാതയായി. മക്കൾ: റസിയാമ്മ, മുംതാസ്, റിയാസ് ഖാൻ, നജ്മുദ്ദീൻ, ഹമീദ്, പരേതനായ ഷാഹുൽ. മരുമക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് മന്നാൻ, റാബിയ, മുബീന, ഷമീന.