നടുവട്ടം: ബേപ്പൂർ പരേതനായ ആലിയക്കോട്ട് രാജെൻറ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: അജയകുമാർ, അജിത് കുമാർ, അനിൽകുമാർ (ഒമാൻ), അമ്പിളി. മരുമക്കൾ: ജീജ, സ്മിത, ബിൻസി, കാളിദാസൻ. സഞ്ചയനം തിങ്കളാഴ്ച.